വൈദ്യുതി മുടക്കം
കോഴിക്കോട്∙ നാളെ പകൽ 8– 5 വരെ ഓമശ്ശേരി പച്ചക്കാട് ഭാഗം, തിരുവമ്പാടി ബസ് സ്റ്റാൻഡ്, ചേറ്റിലങ്ങോട്, മേലെ തിരുവമ്പാടി പള്ളി പരിസരം
∙ 8 – 6 കൊടുവള്ളി താജ് വെഡിങ്, കൊടുവള്ളി മിനി സിവിൽ സ്റ്റേഷൻ, മാംഗല്യ, ഹൈസ്കൂൾ റോഡ്, സിറ്റി മാൾ, ഗുഡ് ഹോപ് അപ്പാർട്മെന്റ് എന്നീ ട്രാൻസ്ഫോമർ പരിധിയിൽ.
അധ്യാപക അഭിമുഖം
വടകര∙ ഗവ. സംസ്കൃതം ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ് വിഭാഗം സംസ്കൃതം അധ്യാപക അഭിമുഖം 5ന് 11ന്.
വടകര∙ പുത്തൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി മലയാളം അഭിമുഖം 3 ന് 10ന്.
ശ്മശാനം സൂക്ഷിപ്പുകാരൻ
കടലുണ്ടി∙ പഞ്ചായത്ത് വാതക ശ്മശാനത്തിലേക്കു ശ്മശാനം സൂക്ഷിപ്പുകാരനെ നിയമിക്കുന്നു.
അഭിമുഖം 5ന് രാവിലെ 11ന് പഞ്ചായത്ത് ഓഫിസിൽ … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

