
7.8 കിലോ കഞ്ചാവുമായി യുവാവ് ചങ്ങനാശേരിയിൽ പിടിയിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചങ്ങനാശേരി ∙ 7.8 കിലോ കഞ്ചാവുമായി പെരുന്ന കിഴക്ക് മംഗളാവുപറമ്പിൽ ഷെറോൺ നജീബിനെ (44) ചങ്ങനാശേരി റെയിൽവേ സ്റ്റേഷനിൽ നിന്നു പൊലീസ് പിടികൂടി. ആന്ധ്രയിൽ നിന്നു ട്രെയിൻ മാർഗം കഞ്ചാവ് എത്തിക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. എസ്എച്ച്ഒ ബി.വിനോദ് കുമാറിന്റെ നേതൃത്വത്തിലാണ് അറസ്റ്റ്.