പൂഞ്ഞാർ ∙ വീട്ടുമുറ്റത്തെത്തുന്ന കാട്ടാനയെ പേടിച്ച് ജീവിക്കുന്നവരുടെ നാടാണ് പൂഞ്ഞാർ. ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിലൂടെ വികസനം പറന്നെത്തുന്നതു കാത്തിരിക്കുകയുമാണ് വോട്ടർമാർ.
വികസനപദ്ധതികൾക്കു സാധ്യതകൾ ഏറെയുള്ള മണ്ഡലത്തിലെ 3 മുന്നണി സ്ഥാനാർഥികൾ പ്രതികരിക്കുന്നു; 3 ചോദ്യങ്ങളോട്. ചോദ്യം 1) വിജയ പ്രതീക്ഷ, എത്ര ഭൂരിപക്ഷം?.
2) ജയിച്ചാൽ എന്തൊക്കെ പദ്ധതികൾ നടപ്പാക്കും? 3) 3. എന്തുകൊണ്ട് മത്സരിക്കുന്നു, എന്തിന് ആളുകൾ താങ്കൾക്ക് വോട്ട് ചെയ്യണം?
എം.ജെ.സെബാസ്റ്റ്യൻ (സജി ജോസഫ്, യുഡിഎഫ്)
സെബാസ്റ്റ്യൻ കുളത്തുങ്കൽ (എൽഡിഎഫ്)
പി.സി.ജോർജ് ( എൻഡിഎ)
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

