കോട്ടയം∙ കാൻസർ ബാധിതയായ വീട്ടമ്മ ചികിത്സാ സഹായം തേടുന്നു. നെടുങ്കുന്നം സ്വദേശിയായ ബെറ്റി ജോസഫ് (57) ആണ് സഹായം തേടുന്നത്.
2018ൽ കാൻസർ ബാധിച്ചതു മൂലം വലതു ബ്രസ്റ്റ് നീക്കം ചെയ്തിരുന്നു. ഇപ്പോഴും തുടർ ചികിത്സയിലാണ്.
ഭർത്താവിന് കണ്ണിന് പ്രശ്നമായതിനാൽ ജോലിക്ക് പോകാൻ സാധിക്കുന്നില്ല. ഭർത്താവിന്റെ അമ്മയും സഹോദരിയും വീട്ടിലുണ്ട്.
ബെറ്റി വീട്ടു ജോലി ചെയ്താണ് കുടുംബം പുലർത്തുന്നത്. സുനസുകൾ കനിഞ്ഞാൽ ഇൗ കൂടുംബത്തിന് ജീവിതം മൂന്നോട്ടു കൊണ്ടുപോകാൻ കഴിയും.
ഫോൺ നമ്പർ 8281595378 Name Betty Account Number 38895245463 SBI Nedumkunnam IFSC SBIN0070118
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

