മള്ളിയൂർ ∙ഭാഗവത പാരായണം വിനയവും ലാളിത്യവും പ്രദാനം ചെയ്യുമെന്നു ചന്ദ്രമന ഗോവിന്ദൻ നമ്പൂതിരി പറഞ്ഞു. മള്ളിയൂർ മഹാഗണപതി ക്ഷേത്രത്തിൽ നടക്കുന്ന ഭാഗവതാമൃത സത്രത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
വിദ്വേഷ രഹിതവും, വിനയാന്വിതവുമായ ആർഷ ഭാരത സംസ്കൃതി തലമുറകളിലേക്ക് പകരുകയാണ് ആചാര്യധർമമെന്ന് ഭാഗവത പ്രഭാഷകനും മാധ്യമപ്രവർത്തകനുമായ ആത്മജ വർമ അഭിപ്രായപ്പെട്ടു.
മള്ളിയൂരിൽ ഇന്ന്
∙പ്രഭാഷണങ്ങൾ–വേണു മൂസത്–9.30,പുല്ലൂർമണ്ണ രാമൻ നമ്പൂതിരി–10.30,സ്വാമി നൊച്ചൂർ രമണചരണ തീർഥ, മോചിത മോക്ഷ–4.00,പുതിയില്ലം ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി–5.00,മുംബൈ ചന്ദ്രശേഖര ശർമ–6.00. കലാമണ്ഡപത്തിൽ
∙സംഗീത സമന്വയം,ആവിർഭവ–12.30,വയലിൻ കച്ചേരി,ആർ.കെ.ശ്രീരാംകുമാർ,തിരുവാരൂർ ഭക്തവത്സലം,ചന്ദ്രശേഖര ശർമ–7.15
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

