ബിജെപി സ്ഥാനാർഥികൾ
ചങ്ങനാശേരി ∙ വാഴപ്പള്ളി, മാടപ്പള്ളി, കുറിച്ചി പഞ്ചായത്തുകളിലെ ബിജെപി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ബിജെപി മാടപ്പള്ളി മണ്ഡലം കമ്മിറ്റിക്ക് കീഴിലാണ് ഈ പഞ്ചായത്തുകൾ വരുന്നത്.
സ്ഥാനാർഥിയുടെ പേര്, വാർഡ് വാഴപ്പള്ളി പഞ്ചായത്ത്
രേണുക അരവിന്ദ് (മുളയ്ക്കാംതുരുത്തി), ബിജു മങ്ങാട്ടുമഠം (ചെട്ടിശേരി), എം.എസ്.ധനപാലൻ (തുരുത്തി), എം.അമ്പിളി (പുന്നമൂട്), ടി.ആർ.പ്രസന്നകുമാർ (വടക്കേക്കര), എം.പി.ജോണപ്പൻ (വെരൂർച്ചിറ), എം.യു.ശശി (കൂനന്താനം), എം.എം.മജിത (ലിസ്യു), സുലോചന സോമശേഖരൻ (പുതുച്ചിറ), പി.എസ്.മോഹനകുമാർ (മണ്ണത്തിപ്പാറ), കെ.കെ.രാജൻ (കുരിശുംമൂട്), കെ.ചിന്തുകുമാർ (ചെത്തിപ്പുഴക്കടവ്), നീതു വിജയൻ (പുത്തൻ കുളങ്ങര), രമ്യ കൃഷ്ണൻ (വെട്ടിത്തുരുത്ത്), പറാൽ (രാജേന്ദ്രൻ ഇടക്കേരിൽ).
കുറിച്ചി പഞ്ചായത്ത്
പി.കെ.ഗോപാലകൃഷ്ണൻ (അഞ്ചലശേരി), കെ.എൻ.മഞ്ജു (മുട്ടത്ത്കടവ്), സബിൻ കുറിച്ചി (എണ്ണയ്ക്കാച്ചിറ), പി.കെ.സിന്ധു (സ്വാമിക്കവല), സി.എസ്.ജയകുമാർ (ചേലചിറ), പി.കെ.പങ്കജാക്ഷൻ (കുമരംകുളം), ബി.ആർ.മഞ്ജീഷ് (പൊൻപുഴ), പ്രജിത ജി നായർ (ചാക്കരിമുക്ക്), ശ്രീജ സാബു (മലകുന്നം), ആര്യമോൾ പി രാജ് (ചെമ്പുചിറ), ബിന്ദു മണിലാൽ (ശങ്കരപുരം), പി.എസ്.ജയകുമാർ (ഔട്പോസ്റ്റ്), കെ.ജി.സതീഷ് (മോസ്കോ). മാടപ്പള്ളി പഞ്ചായത്ത്
കെ.എസ്.പ്രസാദ് (പുന്നാംചിറ), ഷിബു സ്കറിയ (കുറുമ്പനാടം), ജി.സുരേഷ് കുമാർ (പാലമറ്റം), മല്ലിക രാജപ്പൻ (വിത്തരിക്കുന്ന്), വി.എം.ജയശ്രീ (ചൂരനോലി), അന്നമ്മ ജോസഫ് (ഇല്ലിമൂട്), സണ്ണിച്ചൻ കുര്യാക്കോസ് (ഇടപ്പള്ളി), ഷീനാ ജോജി (വെങ്കോട്ട), മായ മാധവൻ (പങ്കിപ്പുറം), രശ്മി മുരളി (കരിക്കണ്ടം), ശാലിനി അജു (കല്ലുവെട്ടം), ധന്യ ഷൈജു (മാടപ്പള്ളി), ജോഷി മാത്യു (പൻപുഴ), സി.എ.സിന്ധു (തെങ്ങണ), ഷാന്റിമോൾ ജോസഫ് (വട്ടച്ചാൽ)
വാഴൂരിൽ എൽഡിഎഫ് ധാരണയായി
വാഴൂർ ∙ ഗ്രാമപ്പഞ്ചായത്തിൽ എൽഡിഎഫ് ധാരണയായി.
ആകെ 18 വാർഡുകളാണ് ഉള്ളത്. സിപിഎം (10), സിപിഐ (നാല്), കേരള കോൺഗ്രസ് (എം) (4) സീറ്റുകളിൽ മത്സരിക്കും.സിപിഎം 9 സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.
ഒരു സീറ്റ് ഘടകകക്ഷികളുമായി പരസ്പരം മാറാൻ സാധ്യതയുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു. എൽഡിഎഫ്
ശ്രീകാന്ത് പി.തങ്കച്ചൻ (3), നിഷാ രാജേഷ് (4), സൗമ്യാ സോമൻ (6), എസ്.പുഷ്കലാദേവി (7), വി.എൻ.ജിനുരാജ് (8), എസ്.അജിത്കുമാർ (9), റംഷാദ് റഹ്മാൻ (10),ആതിര രാജ് (13) ഡി.സേതുലക്ഷ്മി (15).
എൻഡിഎ
12 വാർഡുകളിൽ എൻഡിഎ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. 11 വാർഡുകളിൽ ബിജെപി സ്ഥാനാർഥികളെയും ഒരു വാർഡിൽ എൽജെപി സ്ഥാനാർഥിയെയുമാണ് പ്രഖ്യാപിച്ചതെന്നും അന്തിമ പ്രഖ്യാപനം അടുത്ത ദിവസം ഉണ്ടാകുമെന്ന് എൻഡിഎ പഞ്ചായത്ത് ഇൻചാർജ് കെ.എസ്.ഹരികുമാർ പറഞ്ഞു.
സിന്ധു ബിജു (ഒന്ന്), ഉദയകുമാർ കമ്പുക്കൽ (2), എം.കെ.വിജയകുമാർ (3), മനു ചന്ദ്രൻ (5), കവിതാ പ്രസാദ് (6), പ്രീതാ അനിൽകുമാർ (7), വി.എൻ.മനോജ് (9), ടി.ബി.ബിനു (10), രശ്മി ബി.ലാൽ (12), ജ്യോതി ബിനു (13), അമൃതാ ജയകുമാർ (15), എൽജെപി സ്ഥാനാർഥി- സജീവ് ചേന്നംകുളം (16).
കറുകച്ചാലിൽ മുന്നണികളിൽ സീറ്റുധാരണ
കറുകച്ചാൽ ∙ പഞ്ചായത്തിലെ സീറ്റുകളിൽ ധാരണയായി. സ്ഥാനാർഥികളെ പ്രഖ്യാപിച്ച് എൽഡിഎഫും ബിജെപിയും.
വരും ദിവസങ്ങളിൽ പ്രചാരണം ശക്തമാക്കാനുള്ള തയാറെടുപ്പിലാണ് മുന്നണികൾ. യുഡിഎഫ് സ്ഥാനാർഥികളെ അടുത്ത ദിവസം ഔദ്യോഗികമായി പ്രഖ്യാപിക്കും.
ബിജെപി 15 വാർഡുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. രണ്ട് വാർഡുകളിലെ പ്രഖ്യാപനം അടുത്ത ദിവസം നടക്കും.
കറുകച്ചാൽ പഞ്ചായത്ത് ∙ ബിജെപി (ബ്രാക്കറ്റിൽ വാർഡ് അടിസ്ഥാനത്തിൽ)
കെ.വി.ഹരി (ഒന്ന്), സിന്ധു വിശ്വനാഥ് (2), എൻ.ഇ.ജയപ്രകാശ് (2), അജിതാ അനിൽകുമാർ (4), വി.എസ്.അർച്ചന (5), എൻ.ആർ.റെനീഷ് (6), പി.വി.ബാലചന്ദ്രക്കുറുപ്പ് (7), രാധികാ പി.രാമകൃഷ്ണൻ (8), ടി.എസ്.തോമസ് (10), എസ്.പ്രതാപൻ (11), ജോസ്ന മരിയാ ജോസഫ് (13), അമ്പിളി സുരേഷ് (14), മഞ്ജു വി.നായർ (15), രാധികാ മേനോൻ (16), എ.കെ.സുധൻ (17).
(ഒൻപത്, 12 വാർഡുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചില്ല). ∙ എൽഡിഎഫ്
എം.വി.വിശാന്ത് (ഒന്ന്), ലതാ ഷാജൻ (2), ജോബ് ഇടത്താഴെ (3), ശ്രീജിഷാ കിരൺ (4), കിരൺകുമാർ (5), കെ.സുരേഷ്കുമാർ (6), ബിനോയി സിറിയക് (7), ബിന്ദു വിജയാനന്ദ് (8), ഷീലാ പ്രസാദ് (9), സോമൻ പൂമറ്റം (10), ഗീതാമണി രാജേന്ദ്രൻ (11), കുഞ്ഞുമോൾ ആൻഡ്രൂസ് (12), ജിജി ബിനു (13), ജെസി സെബാസ്റ്റ്യൻ (14), കുസുമം ജോർജ് (15), അമ്പിളി ജി.കുറുപ്പ് (16), ബി.ബിജുകുമാർ (17).
യുഡിഎഫ്
∙ ടി.കെ.സോമൻ (ഒന്ന്), ശ്രീജാ സാജു (2), മാത്യു ജോൺ (3), നീതു ജീ.നായർ (4), ബിജു പാലയ്ക്കൽ (6), സന്തോഷ് കാട്ടുകുന്നേൽ (7), ജോസ്മി ജോസഫ് (12), റാണി ജോസഫ് (15), അഖിൽ പാലൂർ (17). മറ്റ് സ്ഥാനാർഥികളെ അടുത്ത ദിവസം പ്രഖ്യാപിക്കും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

