കോട്ടയം ∙ നവംബർ 18 ന് മലേഷ്യയിലെ മലാക്കയിൽ നടക്കുന്ന ചാങ്ങ് ഹോ എക്ണോമിറ്റ് നെക്സസ് ഫോർ ഗ്ലോബൽ ഹർമണി എന്റ് ഔട്ട് റിച്ച് (CHENGO25) എന്ന പ്രമേയത്തെ ആസ്പദമാക്കി നടക്കുന്ന രാജ്യാന്തര സെമിനാറിൽ പങ്കെടുക്കാൻ കോട്ടയം മണർകാട് സെന്റ് മേരീസ് കോളജ് ചരിത്ര വിഭാഗം അധ്യക്ഷനും അസോസിയേറ്റ് എൻസിസി ഓഫിസറുമായ ഡോ. സി.
മൊയ്തീന് ക്ഷണം. മലാക്ക മുഖ്യമന്ത്രി അബൂ റഊഫി ഇബ്നു യുസഫ്, മലേഷ്യൻ ചൈനീസ് അംബാസിഡർ ഉയാങ്ങ് യുജിൻ തുടങ്ങി പ്രമുഖർ പങ്കെടുക്കും.
പതിനഞ്ചാം നൂറ്റാണ്ടിലെ മിങ്ങ് രാജവംശ കാലത്ത് ആഫ്രിക്ക, അറേബ്യ, ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലേക്ക് എഴോളം യാത്ര നടത്തിയ ഷാങ് ഹെയുടെ യാത്രകളിൽ ഉണ്ടായ സംഭവനകളെ ആസ്പദമാക്കി “ഇന്ത്യയുടെ സമുദ്ര ബന്ധങ്ങൾ : ചാങ്ങ് ഹെയുടെ പതിനഞ്ചാം നൂറ്റാണ്ടിലെ യാത്രകളുടെ ചരിത്രപരമായ അവലേഖനം ” എന്ന വിഷയത്തെ കുറിച്ച് സംസാരിക്കും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

