മണർകാട് മേഖലയിൽ ഇന്ന് വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാരാണി, അനർട്ട്, കൊല്ലക്കൊമ്പ്, കാർത്തികപ്പള്ളി, ബ്ലൂ മൗണ്ട് തുടങ്ങിയ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിലാണ് വൈദ്യുതി മുടങ്ങുക.
ഇന്ന് രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 12 മണിവരെയാണ് പവർ സപ്ലൈ ഉണ്ടായിരിക്കുകയെന്ന് ഔദ്യോഗിക അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. അറ്റകുറ്റപ്പണികളുടെ ഭാഗമായാണ് ഈ നിയന്ത്രണമെന്ന് അധികൃതർ അറിയിച്ചു.
ഉപയോക്താക്കൾ ആവശ്യ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

