ചമ്പക്കര ∙ റോഡിൽ എല്ലാം ‘മണൽപ്പാരയാണ്’. ‘പണി’ കിട്ടുന്നത് റൈഡർമാർക്ക്.
മണലിൽ വീശിയെടുത്താൽ പണി കിട്ടും ഗൈസ് എന്നാണ് റൈഡർമാർ പറയുന്നത്. മഴക്കാലം കഴിഞ്ഞതോടെ ഒട്ടുമിക്ക റോഡുകളിലും ടാറിങ്ങിലവ് മണൽ അടിഞ്ഞു കൂടിയിരിക്കുകയാണ്. കോട്ടയം – കോഴഞ്ചേരി റോഡിൽ മണലാണെന്നാണ് ബൈക്ക് യാത്രക്കാർ പറയുന്നത്. ഒന്നു ചരിഞ്ഞാൽ കെട്ടിയടച്ച് വീഴും.
കഴിഞ്ഞ ദിവസം ചമ്പക്കര ആശ്രമംപടിക്കു സമീപം റോഡിലെ ചരലിൽ തെന്നി സ്കൂട്ടർ യാത്രക്കാരൻ വീണ് പരുക്കേറ്റിരുന്നു. റോഡിന്റെ പകുതിയോളം ഭാഗത്ത് മണ്ണ് നിരന്നിരുന്നു ഇവിടെ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

