ചടയമംഗലം ∙ ഗവ.എംജി ഹയർ സെക്കൻഡറി സ്കൂളിന്റെ പ്രവേശന കവാടവും പരിസരവും കാടുമൂടിയിട്ടും ശുചിയാക്കാൻ നടപടിയില്ല. സ്കൂളിന് സമീപത്തുള്ള തോടിന്റെ വശത്ത് കയറിയ കാടാണ് പ്രവേശന കവാടത്തിനു സമീപത്തു വരെ മൂടി കിടക്കുന്നത്.
ഇഴജന്തുക്കളും പന്നികളും താവളമാക്കിയ സ്ഥലത്ത് കൂടി വേണം വിദ്യാർഥികൾക്ക് സ്കൂളിലേക്ക് കടന്നു ചെല്ലാൻ. തോടിന് വശത്തെ കാട് വൃത്തിയാക്കിയാൽ സ്കൂൾ കവാടത്തിന്റെ ഭാഗത്തേക്ക് കാട് വ്യാപിക്കുന്നത് തടയാനാകും.
പഞ്ചായത്ത് അധികൃതർ അതിനു നടപടി സ്വീകരിക്കുന്നില്ല. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

