തലശ്ശേരി ജനറൽ ആശുപത്രിയിൽ ഇന്ന് സേവനം ലഭിക്കുന്ന ഒപി വിഭാഗങ്ങൾ
∙ജനറൽ മെഡിസിൻ– ഡോ.കെ.ശശിധരൻ. ∙ജനറൽ സർജറി– ഡോ.സായ്നാഥ്.
∙ഓർത്തോപീഡിക്സ്– ഡോ.മുഹമ്മദ് ഹാരിസ്. ∙ഗൈനക്കോളജി –ഡോ.സുജ.
∙നേത്രവിഭാഗം –ഡോ.സോണിയ. ∙ഇഎൻടി–ഡോ.സുഘോഷ്.
∙പൾമണോളജി–ഡോ.ജയശ്രീ. ∙പീഡിയാട്രിക്സ് –ഡോ.അബ്ദുൽ സലീം.
∙ഡന്റൽ – ഡോ.അഞ്ജന. ∙സ്കിൻ –ഡോ.അബൂബക്കർ, ഡോ.ജ്യോതി.
∙പിഎംആർ–ഡോ.ഷീല. ∙യൂറോളജി– ഡോ. രമേഷ്ബാബു. ∙സൈക്യാട്രി–ഡോ.മീനുമേരി.
∙ക്ലിനിക്കൽ സൈക്കോളജി–ഡോ.ഇ.വി.ജോണി.
സൗജന്യ നേത്രചികിത്സാ ക്യാംപ്
കാവിന്മൂല∙ ഗാന്ധി സ്മാരക വായനശാല വാർഷികാഘോഷത്തിന്റെ ഭാഗമായി അഹല്യ കണ്ണാശുപത്രിയുടെ സഹകരണത്തോടെ സൗജന്യ നേത്രചികിത്സാ ക്യാംപ് നടത്തി. സിദ്ദിഖ് ഫൈസി ഉദ്ഘാടനം ചെയ്തു.
കെ.സി.ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു. കെ.ശ്രീലത, പി.പി.മനോജ്, സുനിൽ കുമാർ, കെ.വിശ്വം, കെ.സനിൽ എന്നിവർ പ്രസംഗിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

