മൂന്നാർ ∙ വിളവെടുപ്പിന് പാകമായ ബട്ടർ ബീൻസ് കൃഷി കാട്ടാനകൾ തിന്നുനശിപ്പിച്ചു. കുണ്ടള എസ്റ്റേറ്റിൽ പുതുക്കടി ഡിവിഷനിൽ സമ്പത്ത്, വിജയകുമാർ എന്നിവരുടെ കൃഷികളാണ് 4 ആനകൾ തിന്നത്.
ഇരുവർക്കും 1.6 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. ബുധനാഴ്ച രാത്രി 11നാണ് ആനകൾ കൃഷിയിടത്തിലെത്തിയത്.
ഇന്നലെ പുലർച്ചെ ആറു മണിയോടെയാണ് ആനകൾ കാട്ടിലേക്കു മടങ്ങിയത്. കഴിഞ്ഞ ഒരാഴ്ചയായി കുണ്ടള മേഖലയിൽ പടയപ്പയുടെ ശല്യവും രൂക്ഷമാണ്.
തൊഴിലാളികളുടെ പച്ചക്കറിത്തോട്ടങ്ങളാണ് പടയപ്പ ഒരാഴ്ചയ്ക്കിടയിൽ തിന്നുനശിപ്പിച്ചത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

