പെരുവന്താനം ∙ സെന്റ് ആന്റണീസ് കോളജിൽ ഹോട്ടൽ മാനേജ്മെന്റ് ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തില്‍ ഈ വർഷത്തെ ക്രിസ്തുമസ് പരിപാടികളുടെ ഭാഗമായി കേക്ക് മിക്സിങ് സെറിമണി നടത്തി. കോളജിൽ സംഘടിപ്പിച്ച പരിപാടിയിൽ അധ്യാപകരും വിദ്യാർഥികളും പങ്കെടുത്തു.
പ്രിൻസിപ്പൽ ഡോ. ആന്റണി ജോസഫിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡയറക്ടര്‍ സജി സക്കറിയാസ്, വകുപ്പ് മേധാവി ടോമി ജോസഫ്, സതീഷ് സില്വസ്റ്റ്, ഹേമന്ദ് വിജയന്, വൈസ് പ്രിൻസിപ്പൽമാരായ സുപർണ്ണ രാജു, രതീഷ് പി ആർ, ബോബി കെ മാത്യു, സെക്രട്ടറി ടിജോമോൻ ജേക്കബ് എന്നിവർ നേതൃത്വം നൽകി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

