മലപ്പുറം: കരുളായിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസിക്ക് പരിക്കേറ്റു. മണ്ണള നഗർ സ്വദേശിയായ ബാലനാണ് പരിക്കേറ്റത്.
ഇന്ന് രാവിലെ 11.30-ഓടെ കരുളായി വനത്തിൽ വെച്ചാണ് ആക്രമണമുണ്ടായത്. കയ്യിന് പരിക്കേറ്റ ഇദ്ദേഹത്തെ വനപാലകർ ചേർന്ന് ഉടൻതന്നെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

