എംപി കപ്പ് ഫുട്ബോൾ ചാംപ്യൻഷിപ് :
തൊടുപുഴ∙ ഇടുക്കി പാർലമെന്റ് മണ്ഡലത്തിലെ സ്കൂൾ ടീമുകളെ പങ്കെടുപ്പിച്ച് നടത്തുന്ന മൂന്നാമത് എംപി കപ്പ് ഫുട്ബോൾ ചാംപ്യൻഷിപ് 14നും 15നും സോക്കർ സ്കൂൾ ഗ്രൗണ്ടിൽ നടക്കും. ഒന്നാം സമ്മാനമായി 10,000 രൂപയും രണ്ടാം സമ്മാനമായി 5,000 രൂപയും നൽകും.
9447522815, 8606364223.
വൈദ്യുതി തടസ്സപ്പെടും
നെടുങ്കണ്ടം∙ 66 കെവി സ്റ്റേഷനിലെ 33 കെവി ട്രാൻസ്ഫോർമറിന്റെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ 33 കെവി സബ്സ്റ്റേഷൻ വണ്ടൻമേടിന്റെ പരിധിയിൽ ഇന്ന് 10 മുതൽ വൈകിട്ട് 3 വരെ വൈദ്യുതി വിതരണം തടസ്സപ്പെടും.
ജോലി ഒഴിവ്
നെടുങ്കണ്ടം∙ കല്ലാർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ നിലവിൽ ഒഴിവുള്ള മാത്തമാറ്റിക്സ് അധ്യാപക തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
യോഗ്യരായവർ നാളെ 10ന് ഹാജരാകണം …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

