
കാക്കനാട്∙ വാഹന നമ്പർ ലേലത്തിലൂടെ വീണ്ടും ശ്രദ്ധ നേടി ലിറ്റ്മസ് സെവൻ സിസ്റ്റംസ് കൺസൽറ്റിങ് കമ്പനി സിഇഒ വേണു ഗോപാലകൃഷ്ണൻ. കഴിഞ്ഞ ദിവസത്തെ ഫാൻസി നമ്പർ ലേലത്തിൽ 12,80,000 രൂപ മുടക്കി കെഎൽ 07 ഡിജി 7777 നമ്പർ അദ്ദേഹം സ്വന്തമാക്കി.
3 പേർ ലേലത്തിൽ പങ്കെടുത്തു. ഇതേ സീരീസിലെ 0007 നേരത്തേ ഇദ്ദേഹം സ്വന്തമാക്കിയത് 45 ലക്ഷം രൂപ മുടക്കിയാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]