
ഡോ. രഞ്ജിനി അന്തരിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തൃപ്പൂണിത്തുറ∙ ഗവ. സംസ്കൃത കോളജ് അധ്യാപികയും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന കമ്മിറ്റിയംഗവുമായ ഡോ. രഞ്ജിനി അന്തരിച്ചു. സംസ്കൃത സർവകലാശാല അധ്യാപകനും വി.ടി.സ്മാരക ട്രസ്റ്റ് വൈസ് ചെയർമാനുമായ ഡോ. കെ.എം.സംഗമേശന്റെ ഭാര്യയാണ്.