തൃപ്പൂണിത്തുറയിലെ പീപ്പിൾസ് അർബൻ കോഓപ്പറേറ്റീവ് ബാങ്കിന്റെ മുഴുവൻ ശാഖകളും നിശ്ചയിക്കപ്പെട്ട തീയതികളിൽ തുറന്നു പ്രവർത്തിക്കുമെന്ന് ബാങ്ക് ഭരണസമിതി അറിയിച്ചു.
ഇടപാടുകാരുടെ സൗകര്യാർത്ഥം 28, 29, 30 തീയതികളിലാണ് ബാങ്ക് ശാഖകളുടെ പ്രവർത്തനം ഉണ്ടായിരിക്കുകയെന്ന് അധികൃതർ വ്യക്തമാക്കി. പ്രസ്തുത ദിവസങ്ങളിൽ ഉപഭോക്താക്കൾക്ക് സാധാരണ പോലെ എല്ലാ ബാങ്കിംഗ് സേവനങ്ങളും ലഭ്യമാകുന്നതാണെന്ന് ഔദ്യോഗിക അറിയിപ്പിൽ പറയുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

