കോതമംഗലം∙ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നഗരസഭ ടേക് എ ബ്രേക്ക് പദ്ധതിയിൽ 3 മാസം മുൻപു നവീകരിച്ച് ഉദ്ഘാടനം ചെയ്ത ശുചിമുറി അടച്ചു. മാലിന്യ ടാങ്ക് നിറഞ്ഞതോടെ ഉപയോഗിക്കാൻ കഴിയാത്തതാണു പ്രശ്നം.
പഴയ ടാങ്ക് നിലനിർത്തിയായിരുന്നു നവീകരണം. പുതിയ ടാങ്ക് നിർമിക്കാൻ തീരുമാനമുണ്ടായിരുന്നെങ്കിലും ഫണ്ട് ലഭിക്കാത്തതു തടസ്സമായി. യാത്രക്കാർക്കു പഴയ ശുചിമുറി തുറന്നു നൽകിയിട്ടുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

