വൈദ്യുതി മുടക്കം
പെരുമ്പാവൂർ കെഎസ്ഇബി പരിസരം, ഫിഷ്മാർക്കറ്റ്, പ്രൈവറ്റ് സ്റ്റാൻഡ്, കപ്പൂച്ചിൻ, പി.പി. റോഡ്, ചെമ്മനം, പാത്തിപ്പാലം, താസ, വളയൻചിറങ്ങര റോഡ്, എം.സി.
റോഡ് എസ്ബിടി മുതൽ മലമുറി വരെ ഭാഗങ്ങൾ 9.30 മുതൽ 5 വരെ. ചേരാനല്ലൂർ സെക്ഷനിൽ ഭഗവതി ടെംപിൾ, കരിമ്പാടം, സെന്റ് ജയിംസ് ചർച്ച്, പള്ളിക്കവല, താമരശ്ശേരി, വിഷ്ണുപുരം എന്നിവിടങ്ങളിൽ രാവിലെ 8.30 മുതൽ വൈകിട്ട് 5 വരെ.
കലൂർ സെക്ഷനിൽ എസ്ആർഎം റോഡ്, ഹംസക്കുഞ്ഞ് ലൈൻ എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെ. തേവര സെക്ഷനിൽ സെയിൽ ടാക്സ് ഹെഡ്ക്വാർട്ടേഴ്സ് പരിസരം, വില്ലനശ്ശേരി, ഇൻഡസ് മോട്ടോഴ്സ് എന്നിവിടങ്ങളിൽ രാവിലെ 8 മുതൽ വൈകിട്ട് 6 വരെ.
ഗതാഗതം നിരോധിച്ചു
പെരുമ്പാവൂർ ∙ ഓടക്കാലി കല്ലിൽ പൊതുമരാമത്ത് റോഡിൽ തലപ്പുഞ്ച മുതൽ തുരങ്കം വരെയുള്ള ഭാഗത്ത് പ്രവൃത്തികൾ നടക്കുന്നതിനാൽ പ്രവൃത്തി അവസാനിക്കുന്നതു വരെ ഗതാഗതം പൂർണമായി നിരോധിച്ചതായി കുറുപ്പംപടി അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.
ഗതാഗത നിയന്ത്രണം
കളമശേരി ∙എച്ച്എംടി റോക്ക്വെൽ റോഡിൽ എച്ച്എംടി റോഡു മുതൽ കേന്ദ്രീയ വിദ്യാലയം ജംക്ഷൻ വരെയുള്ള ഭാഗത്ത് റോഡിന്റെ നവീകരണം നടക്കുന്നതിനാൽ ഇന്നു മുതൽജോലികൾ തീരുന്നതുവരെ ഇതുവഴിയുള്ള ഗതാഗതം ഭാഗികമായി നിരോധിക്കും.
പൊലീസ് സജ്ജമാക്കുന്ന ഗതാഗത നിയന്ത്രണവുമായി യാത്രക്കാർ സഹകരിക്കണമെന്നു അസി.എൻജിനീയർ (പിഡബ്ല്യുഡി) അറിയിച്ചു.
അധ്യാപക ഒഴിവ്
മാറമ്പിള്ളി എൻഐവി എച്ച്എസ്എസ്
പെരുമ്പാവൂർ∙അറബി അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 17ന് 11ന്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

