കണ്ടനാട് മേഖലയിലെ വൈദ്യുതി വിതരണത്തിൽ തടസ്സം നേരിടുമെന്ന് അധികൃതർ അറിയിച്ചു. 110 കെവി സബ് സ്റ്റേഷനിൽ പുതിയ പാനൽ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട
അടിയന്തര ജോലികൾ നടക്കുന്നതിനാലാണ് വൈദ്യുതി മുടങ്ങുന്നത്. ഇന്ന് രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെയാണ് വൈദ്യുതി തടസ്സം അനുഭവപ്പെടുക.
ഈ സമയത്ത് ആരക്കുന്നം, ആമ്പല്ലൂർ, മുളന്തുരുത്തി തുടങ്ങിയ പ്രദേശങ്ങളിൽ വൈദ്യുതി വിതരണം പൂർണ്ണമായോ ഭാഗികമായോ മുടങ്ങുമെന്ന് ബന്ധപ്പെട്ട വകുപ്പ് അറിയിച്ചു.
ഉപയോക്താക്കൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

