വൈദ്യുതി മുടക്കം
രായമംഗലം, കുറുപ്പംപടി, മേതല, വേങ്ങൂർ, ഓടക്കാലി, തൃക്ക 8 മുതൽ 5 വരെ. ഫോർട്ട്കൊച്ചി താമരപ്പറമ്പ്, മുല്ലവളപ്പ്, എഇ ഓഫീസ് പരിസരങ്ങളിൽ 9 മുതൽ 5 വരെ.
ചോറ്റാനിക്കര, വട്ടുക്കുന്ന്, എരുവേലി എന്നിവിടങ്ങളിൽ 9 മുതൽ 5 വരെ ഭാഗികമായി. തേവര വില്ലനശ്ശേരി റോഡ്, ഇൻഡസ് മോട്ടോഴ്സ് പരിസരം, ചിലവന്നൂർ ബണ്ട് റോഡും പരിസരവും എന്നിവിടങ്ങളിൽ 9 മുതൽ 5 വരെ,
ശുദ്ധജല വിതരണം മുടങ്ങും
തൃപ്പൂണിത്തുറ, ഉദയംപേരൂർ, തിരുവാങ്കുളം, ചോറ്റാനിക്കര എന്നിവിടങ്ങളിൽ 10നു ശുദ്ധജല വിതരണം മുടങ്ങും.
സിഎംഎഫ്ആർഐയിൽ യങ് പ്രഫഷനൽ, ജൂനിയർ റിസർച് ഫെലോ
കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ കേന്ദ്രത്തിൽ (സിഎംഎഫ്ആർഐ) യങ് പ്രഫഷനൽ ഒഴിവ്.
താൽപര്യമുള്ളവർ ഇന്നു വൈകുന്നേരത്തിനുള്ളിൽ [email protected] എന്ന ഇമെയിലിൽ അപേക്ഷ സമർപ്പിക്കണം. ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടവർക്കുള്ള കൂടിക്കാഴ്ച 12ന് 11ന് ഹൈക്കോടതിക്കു സമീപം ഏബ്രഹാം മാടമാക്കൽ റോഡിലുള്ള സിഎംഎഫ്ആർഐയിൽ.
സിഎംഎഫ്ആർഐയിൽ ജൂനിയർ റിസർച് ഫെലോയുടെ 2 ഒഴിവുകൾ. 12നകം [email protected] എന്ന ഇമെയിലിൽ അപേക്ഷ സമർപ്പിക്കണം. ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടവർക്കുള്ള കൂടിക്കാഴ്ച 19ന് 11ന് സിഎംഎഫ്ആർഐയിൽ.
www.cmfri.org.in.
എറണാകുളം ഗവ.മെഡിക്കൽ കോളജിൽറസിഡന്റ് ഡോക്ടർ
എറണാകുളം ഗവ. മെഡിക്കൽ കോളജിൽ റേഡിയോ ഡയഗ്നോസിസ് വിഭാഗത്തിൽ സീനിയർ റസിഡന്റ് ഡോക്ടർമാരുടെ ഒഴിവ്.
കൂടിക്കാഴ്ച ഇന്ന് 10.30ന് ആശുപത്രിയിലെ സൂപ്രണ്ട് ഓഫിസിനു സമീപമുള്ള കൺട്രോൾ റൂമിൽ.
108 ആംബുലൻസിൽ നഴ്സ്
സംസ്ഥാന സർക്കാരിന്റെ കനിവ് 108 ആംബുലൻസ് പദ്ധതിയിൽ നഴ്സുമാരുടെ ഒഴിവ്. യോഗ്യത: ജിഎൻഎം അല്ലെങ്കിൽ ബിഎസ്സി നഴ്സിങ്, നഴ്സിങ് കൗൺസിൽ റജിസ്ട്രേഷൻ.
പ്രായപരിധി 42 വയസ്സ്.പിറവം, കോതമംഗലം, വൈപ്പിൻ, ഫോർട്ട് കൊച്ചി എന്നിവിടങ്ങളിൽ ഒഴിവുകൾ.താൽപര്യമുള്ള ഉദ്യോഗാർഥികൾ ബയോഡേറ്റ [email protected] എന്ന ഇമെയിലിൽ അയയ്ക്കുക. 75940 50320.
ഇൻസ്ട്രക്ടർ
കളമശേരി ഗവ.
എവിടിഎസ്സിൽ അഡ്വാൻസ്ഡ് വെൽഡിങ് ട്രേഡിൽ ഓപ്പൺ കാറ്റഗറിയിൽ ഇൻസ്ട്രക്ടർ ഒഴിവ്. കൂടിക്കാഴ്ച 11ന് 11നു എവിടിഎസ് പ്രിൻസിപ്പലിന്റെ ഓഫിസിൽ.
80897 89828.
അധ്യാപക ഒഴിവ്
തൃപ്പൂണിത്തുറ ∙ ബോയ്സ് എച്ച്എസ്എസിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ സീനിയർ ഹിന്ദി, ജൂനിയർ കെമിസ്ട്രി അധ്യാപക ഒഴിവ്. കൂടിക്കാഴ്ച നാളെ 11ന്.
പെരുമ്പാവൂർ ∙ തണ്ടേക്കാട് ജമാഅത്ത് എച്ച്എസ്എസ് ,ഹയർസെക്കൻഡറി വിഭാഗത്തിൽ മാത്തമാറ്റിക്സ് (ജൂനിയർ) അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 17ന് 10.30.
നീലീശ്വരം∙ഗവ. എൽപി സ്കൂളിൽ അധ്യാപക ഒഴിവ്.
കൂടിക്കാഴ്ച നാളെ രാവിലെ 10.30ന്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

