മനുഷ്യർ പുസ്തകങ്ങളെപ്പോലെ സ്വന്തം കഥ പറയുന്ന ഹ്യൂമൻ ലൈബ്രറി മനോരമ ഹോർത്തൂസ് വേദിയിൽ. വ്യത്യസ്ത ജീവിതവഴികളിലൂടെ സഞ്ചരിക്കുന്ന മനുഷ്യർ ‘എന്റെ കഥ’യിലൂടെ അവരുടെ അനുഭവങ്ങൾ പങ്കുവയ്ക്കും. രാജ്യാന്തര തലത്തിൽ തുടങ്ങിയ ഹ്യൂമൻ ലൈബ്രറി ഇന്ത്യയിൽ ആദ്യമായാണ് ഒരു സാഹിത്യോത്സവ വേദിയിൽ എത്തുന്നത്.
27 മുതൽ 30 വരെ കൊച്ചി സുഭാഷ് പാർക്കിൽ നടക്കുന്ന ഹോർത്തൂസ് കലാ, സാഹിത്യ, സാംസ്കാരികോത്സവത്തിൽ ദിവസവും രാവിലെ 9 മുതൽ 10 വരെ ‘എന്റെ കഥ’യിൽ മനുഷ്യപുസ്തകങ്ങളെ ‘വായിക്കാം’. 17ന് കൊച്ചി ഇടം ആർട്ട് കഫെയിൽ ഉച്ചയ്ക്കു 3 മുതൽ വൈകിട്ട് 5.30 വരെ ‘എന്റെ കഥ’യുടെ ആദ്യഘട്ടം നടക്കും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

