മാരാരിക്കുളം∙ ദേശീയപാതയിൽ മാരാരിക്കുളം കളിത്തട്ടിന് സമീപം കെഎസ്ആർടിസി ബസിടിച്ച് ഇരുചക്ര വാഹന യാത്രക്കാരൻ മരിച്ചു. മാരാരിക്കുളം തെക്ക് 3-ാം വാർഡിൽ വളവനാട് കാട്ടുങ്കൽ വേണുഗോപാൽ (65) ആണ് മരിച്ചത്.
വൈകിട്ട് 7.30 ഓടെയായിരുന്നു അപകടം. റിട്ട.
കെഎസ്ആർടിസി ജീവനക്കാരനാണ്. ഭാര്യ: ലളിത കുമാരി.
മക്കൾ: വിഷ്ണു, ഐശ്വര്യ. മരുമകൻ: ശ്യാം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

