പട്ടണക്കാട് ∙ ദേശീയപാതയിൽ ചേർത്തലയ്ക്കു സമീപം കുത്തിയതോട് കോടംതുരുത്തിൽ കെഎസ്ആർടിസി ബസിനടിയിൽപ്പെട്ട് ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം ഒപ്പമുണ്ടായിരുന്ന സഹോദരന് പരുക്ക്. പട്ടണക്കാട് നികർത്തൽ വീട്ടിൽ ജോണിയുടെ മകൻ ലിജോ (27) ആണ് മരിച്ചത്.
പരുക്കേറ്റ സഹോദരൻ സിജോയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

