ചേർത്തല∙ കേരള സർക്കാർ സ്ഥാപനമായ ഐഎച്ച്ആർഡിയുടെ കീഴിൽ പ്രവർത്തിക്കുന്ന കോളജ് ഓഫ് എഞ്ചിനീയറിങ് ചേർത്തലയിൽ കംപ്യൂട്ടർ ഡിപ്പാർട്മെന്റിൽ നിലവിലുള്ള അസിസ്റ്റന്റ് പ്രൊഫസറുടെ താൽകാലിക ഒഴിവിലേക്ക് ഫസ്റ്റ് ക്ലാസോടു കൂടിയ ബി. ടെക്, എം .ടെക് യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.
പിഎച്ച്ഡി ഉള്ളവർക്ക് മുൻഗണന. താത്പര്യമുള്ളവർ ബയോഡാറ്റയും ഒറിജിനൽ സർട്ടിഫിക്കറ്റും അവയുടെ പകർപ്പും സഹിതം ഇൗ മാസം 10ാം തീയതി പകൽ 10 മണിക്ക് കോളജ് ഓഫീസിൽ നേരിട്ട് ഹാജരാകുക.
കൂടുതൽ വിവരങ്ങൾക്ക് www.cectl.ac.in എന്ന കോളജ് വെബ്സൈറ്റ് സന്ദർശിക്കുക. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

