കാസർകോട് ജില്ലയിൽ പൊതുജനങ്ങൾക്കായി സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് വിജയകരമായി നടത്തി. റോട്ടറി കണ്ണൂർ സെൻട്രൽ ക്ലബ്ബിന്റെ നേതൃത്വത്തിലാണ് ഈ ജനക്ഷേമ പരിപാടി സംഘടിപ്പിച്ചത്.
പരിപാടിയുടെ സുഗമമായ നടത്തിപ്പിനായി കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയും കാസർകോട് റോട്ടറി ക്ലബ്ബും സജീവ പങ്കാളിത്തം വഹിച്ചു. നിരവധി ആളുകളാണ് ക്യാമ്പിൽ പങ്കെടുത്ത് വിദഗ്ധ നേത്ര പരിശോധന പ്രയോജനപ്പെടുത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

