ഉത്തര മലബാറിലെ പ്രശസ്തമായ ക്ഷേത്രോത്സവങ്ങൾക്ക് തുടക്കം കുറിക്കുന്ന കടലുണ്ടി വാവുത്സവത്തിന് ഈ വരുന്ന നവംബർ മൂന്നിന് കൊടിയേറും. പേടിയാട്ടുകാവ് ക്ഷേത്രത്തിൽ രാവിലെ കൃത്യം ഏഴിനാണ് ഉത്സവത്തിന്റെ ചടങ്ങുകൾക്ക് തുടക്കമാകുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

