കേരള സർക്കാർ സ്ഥാപനമായ എസ്ബിഎസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഇരിട്ടി സ്കിൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ ഒരു മാസം ദൈർഘ്യമുള്ള ബേസിക് കംപ്യൂട്ടർ കോഴ്സ് സംഘടിപ്പിക്കുന്നു. ആധുനിക തൊഴിൽ വിപണിയിൽ അനിവാര്യമായ കംപ്യൂട്ടർ പരിജ്ഞാനം നേടാൻ ആഗ്രഹിക്കുന്നവർക്ക് ഈ പരിശീലനം പ്രയോജനപ്പെടുത്താം.
കോഴ്സുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കും പ്രവേശനത്തിനും താൽപ്പര്യമുള്ളവർക്ക് ഇരിട്ടിയിലെ സ്കിൽ സെന്ററുമായി നേരിട്ട് ബന്ധപ്പെടാവുന്നതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

