കാസർകോട്∙ മാലിന്യം തള്ളലുമായി ബന്ധപ്പെട്ട പരാതികൾ ഉടൻ പരിഹരിക്കുന്നതിനായി തദ്ദേശ വകുപ്പിന് കീഴിൽ പ്രത്യേക ‘സിംഗിൾ യൂസ് വാട്സാപ് നമ്പർ’ മാലിന്യം അനധികൃതമായി തള്ളൽ, കത്തിക്കൽ തുടങ്ങി പരിസ്ഥിതിക്ക് ഹാനികരമായ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപെട്ടാൽ വ്യക്തികൾക്ക് തെളിവുകൾ (ഫോട്ടോ/വീഡിയോ) സഹിതം 9446700800 എന്ന വാട്ട്സാപ് നമ്പറിലേക്ക് നേരിട്ട് അയയ്ക്കാം. പരാതി സ്വീകരിക്കപ്പെട്ട
ശേഷം നടപടികൾ പൂർത്തിയാക്കുന്ന ഘട്ടത്തിൽ, പരാതി നൽകിയ വ്യക്തിക്ക് പിഴ ഈടാക്കിയ തുകയുടെ നിശ്ചിത ശതമാനം പാരിതോഷികമായി നൽകും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

