ഉപ്പള∙ മംഗൽപാടി പഞ്ചായത്ത് ഓഫിസിലേക്ക് 4 വർഷം മുൻപ് എത്തിച്ച ജനറേറ്റർ മഴയും വെയിലുമേറ്റു നശിക്കുന്നു. 4.98 ലക്ഷം രൂപ ചെലവഴിച്ച് 2022 മാർച്ച് 31നാണു പഞ്ചായത്തിലേക്ക് ജനറേറ്റർ എത്തിച്ചത്. പഞ്ചായത്ത് ഓഫിസ് കോംപൗണ്ടിലെ തുറന്ന സ്ഥലത്താണ് ഇതു വച്ചത്.
വയറിങ് സംവിധാനം ഒരുക്കാത്തതിനാൽ പ്രവർത്തനം നടന്നില്ല. ഇതു പ്രവർത്തിപ്പിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്നാണു നാട്ടുകാർ ആവശ്യപ്പെടുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

