കേരള മോട്ടർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്ന് 2025 ഡിസംബർ 31 വരെ പെൻഷൻ അനുവദിച്ചിട്ടുള്ള മുഴുവൻ ഗുണഭോക്താക്കൾക്കും മസ്റ്ററിങ് പ്രക്രിയ പൂർത്തീകരിക്കുന്നതിനായി പുതിയ നിർദ്ദേശം പുറപ്പെടുവിച്ചു. ഇതുപ്രകാരം ബന്ധപ്പെട്ട
പെൻഷൻകാർക്ക് ഡിസംബർ 31 വരെ മസ്റ്ററിങ് നടപടികൾ പൂർത്തിയാക്കാവുന്നതാണെന്ന് അധികൃതർ അറിയിച്ചു. അർഹരായ എല്ലാ ഗുണഭോക്താക്കളും സമയപരിധിക്കുള്ളിൽ തന്നെ ഈ നടപടിക്രമങ്ങൾ പൂർത്തീകരിക്കണമെന്ന് ഔദ്യോഗിക അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

