ഫുട്ബോൾ പ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന ഇന്ത്യ – ബ്രസീൽ ചരിത്ര പോരാട്ടം ഇന്ന് നടക്കും. രാത്രി ഏഴരയ്ക്ക് കൊൽക്കത്ത സോൾട്ട് ലേക്ക് സ്റ്റേഡിയത്തിലാണ് ഈ ആവേശകരമായ മത്സരം അരങ്ങേറുന്നത്.
വാനോളം പ്രതീക്ഷയും കടലോളം ആരാധനയുമാണ് കായിക ലോകം ഈ നിമിഷത്തിനായി കാത്തിരിക്കുന്നത്. കാനറിപ്പട
ഇന്ത്യയിൽ പന്ത് തട്ടുമ്പോൾ പിറക്കുന്നത് ചരിത്രം മാത്രമല്ല, ഇന്ത്യൻ ഫുട്ബോളിന്റെ പുത്തൻ പ്രതീക്ഷകൾ കൂടിയാണ്. വിനീഷ്യസ് ജൂനിയർ, മാർക്വീഞ്ഞോസ്, മതിയാസ് കൂന്യ, ഡാനിലോ, എൻട്രിക്ക്, മഗാലസ്, മാർട്ടിനെല്ലി തുടങ്ങിയ ലോകോത്തര താരങ്ങളടങ്ങിയ സംഘമാണ് ഇന്ത്യയിലെത്തിയിട്ടുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

