സിനിമയിലെ പി.ആർ.ഒമാരുടെ സംഘടനയായ ഫെഫ്ക പി.ആർ.ഒ യൂണിയന്റെ ഭാരവാഹികളെ തിരഞ്ഞെടുത്തു. അജയ് തുണ്ടത്തിലാണ് പ്രസിഡന്റ്.
എബ്രഹാം ലിങ്കൺ ആണ് സെക്രട്ടറി. ട്രഷറർ: മഞ്ജു ഗോപിനാഥ്, എം.കെ ഷെജിൻ ആലപ്പുഴയാണ് വൈസ് പ്രസിഡന്റ്.
ജോയന്റ് സെക്രട്ടറി: റഹിം പനവൂർ, എക്സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങൾ: വാഴൂർ ജോസ്, ദേവസ്സിക്കുട്ടി മുടിക്കൽ, അയ്മനം സാജൻ, ബിജു പുത്തുർ, പി. ശിവപ്രസാദ്, പ്രതീഷ് ശേഖർ, ആതിര ദിൽജിത്ത്, അഞ്ജു അഷറഫ് എന്നിവരാണ് മറ്റ് അംഗങ്ങൾ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

