20th May 2026

Uncategorised

തിരുവനന്തപുരം ;തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ പ്രഖ്യാപിച്ചിരുന്ന അഖിലേന്ത്യാ ബാങ്ക് പണിമുടക്ക് മാറ്റിവച്ചു. ഡപ്യൂട്ടി ചീഫ് ലേബര്‍ കമ്മിഷണറുമായി നടത്തിയ ചര്‍ച്ചയെ തുടർന്നാണു തീരുമാനമെന്നു...
തിരുവനന്തപുരം: സുരക്ഷിതമായ കാര്‍ യാത്രയ്ക്ക് സീറ്റ് ബെല്‍റ്റ് ധരിക്കേണ്ടതിന്റെ ആവശ്യകത എടുത്തു പറഞ്ഞ്, വാഹനാപകടത്തില്‍ പരിക്കേറ്റു വിശ്രമിക്കുന്ന അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ....
സ്വന്തം ലേഖകൻ കോഴിക്കോട്: അഴിയൂരിൽ ഓട്ടോയിൽ തുപ്പിയ അഞ്ച് വയസുകാരന്റ വസ്ത്രം അഴിച്ച് ഓട്ടോ തുടപ്പിച്ചതായി പരാതി. സംഭവത്തിൽ ബാലവകാശ കമ്മീഷൻ ചോമ്പാല...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഇന്നലെ കുറഞ്ഞ സ്വര്ണവിലയാണ് ഇന്ന് ഉയർന്നത്. ഒരു പവൻ സ്വർണത്തിന് ഇന്ന് 120 രൂപയുടെ വർധനവാണ്...
കോട്ടയം : ഓക്സിജൻ ദി ഡിജിറ്റൽ എക്സ്പെർട്ടിന്റെ മാർജിൻലെസ് സെയിൽസിൽ ഓഫറുകളുടെ പെരുമഴ. നാഗമ്പടം നെഹ്റു സ്റ്റേഡിയത്തിൽ ഗൃഹോപകരണങ്ങൾ വാങ്ങാൻ എത്തുന്നവരുടെ പൂരം....
സ്വന്തം ലേഖകൻ തൊടുപുഴ : വാഗമണ്‍-പുള്ളിക്കാനം- കാഞ്ഞാര്‍ റോഡില്‍ വീണ്ടും വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തില്‍പ്പെട്ടു. യാത്രികരായ ഏഴുപേര്‍ക്ക് പരിക്കേറ്റു. വാഗമണ്ണില്‍നിന്നും മടങ്ങവെ...
ഷാരൂഖ് ഖാൻ നായകനായ ‘പഠാൻ’ ആദ്യ രണ്ട് ദിവസങ്ങൾകൊണ്ട് 130 കോടി രൂപയാണ് കളക്ഷൻ നേടിയത്. ബോക്‌സ് ഓഫീസ് ഇന്ത്യ അനുസരിച്ച് മൂന്നാം...

രാജ കുടുംബാം​ഗമാണെന്നും ഡോക്ടറാണെന്നും പറഞ്ഞ് പരിചയപ്പെടുത്തൽ; ഓൺലൈൻ മൾട്ടി ലെവൽ മാർക്കറ്റിങ്ങിന്റെ പേരിൽ ആലപ്പുഴ സ്വദേശികളായ വീട്ടമ്മമാരിൽ നിന്ന് തട്ടിയെടുത്തത് പത്ത് ലക്ഷം രൂപ ; ഒളിവിൽ പോയ പ്രതിയ്ക്കായി അന്വേഷണം ആരംഭിച്ച് പൊലീസ് സ്വന്തം ലേഖകൻ തിരുവനന്തപുരം: ഓൺലൈനായി മൾട്ടി ലെവൽ മാർക്കറ്റിങിൻ്റെ പേരിൽ പണം തട്ടിയതായി വീട്ടമ്മമാരുടെ പരാതി. ആക്കുളം സ്വദേശി വിവേക് ശ്രീകണ്ഠനെതിരെയാണ് പരാതി. 10 ലക്ഷം രൂപ തട്ടിപ്പ് നടത്തിയതായി ആലപ്പുഴ സ്വദേശികളായ വീട്ടമ്മമാർ നൽകിയ പരാതിയിൽ കരമന പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 2022 ജൂലൈ മാസത്തിൽ ഫേസ്ബുക്ക് വഴി ക്യൂനെറ്റ് കമ്പനിയുടെ സ്കീമിൽ ചേരുകയായിരുന്നു. പ്രതി രാജ കുടുംബമാണെന്നും ഡോക്ടറാണെന്നും പറഞ്ഞാണ് പരിചയപ്പെട്ടതെന്നും പരാതിക്കാർ പറഞ്ഞു. ഇതിനായി നൽകിയ പണം തിരികെ ആവശ്യപ്പെട്ടപ്പോൾ പ്രതി ഇവരെ ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു. കരമനയിലെ ബാങ്കുവഴിയാണ് പണമിടപാടുകൾ നടത്തിയത്. മലേഷ്യ ആസ്ഥാനമായുള്ള ക്യൂനെറ്റ് എന്ന ഓൺലൈൻ കമ്പനിയുടെ സ്കീമിൽ ചേർത്തായിരുന്നു തട്ടിപ്പ് നടത്തിയത്. പൊലീസ് അന്വേഷണത്തിൽ പ്രതി ഒളിവിലാണെന്ന് കണ്ടെത്തി. പ്രതി മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഓൺലൈനായി മൾട്ടി ലെവൽ മാർക്കറ്റിങിൻ്റെ പേരിൽ പണം തട്ടിയതായി വീട്ടമ്മമാരുടെ പരാതി. ആക്കുളം സ്വദേശി വിവേക് ശ്രീകണ്ഠനെതിരെയാണ് പരാതി....
Read More Read more about രാജ കുടുംബാം​ഗമാണെന്നും ഡോക്ടറാണെന്നും പറഞ്ഞ് പരിചയപ്പെടുത്തൽ; ഓൺലൈൻ മൾട്ടി ലെവൽ മാർക്കറ്റിങ്ങിന്റെ പേരിൽ ആലപ്പുഴ സ്വദേശികളായ വീട്ടമ്മമാരിൽ നിന്ന് തട്ടിയെടുത്തത് പത്ത് ലക്ഷം രൂപ ; ഒളിവിൽ പോയ പ്രതിയ്ക്കായി അന്വേഷണം ആരംഭിച്ച് പൊലീസ് സ്വന്തം ലേഖകൻ തിരുവനന്തപുരം: ഓൺലൈനായി മൾട്ടി ലെവൽ മാർക്കറ്റിങിൻ്റെ പേരിൽ പണം തട്ടിയതായി വീട്ടമ്മമാരുടെ പരാതി. ആക്കുളം സ്വദേശി വിവേക് ശ്രീകണ്ഠനെതിരെയാണ് പരാതി. 10 ലക്ഷം രൂപ തട്ടിപ്പ് നടത്തിയതായി ആലപ്പുഴ സ്വദേശികളായ വീട്ടമ്മമാർ നൽകിയ പരാതിയിൽ കരമന പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 2022 ജൂലൈ മാസത്തിൽ ഫേസ്ബുക്ക് വഴി ക്യൂനെറ്റ് കമ്പനിയുടെ സ്കീമിൽ ചേരുകയായിരുന്നു. പ്രതി രാജ കുടുംബമാണെന്നും ഡോക്ടറാണെന്നും പറഞ്ഞാണ് പരിചയപ്പെട്ടതെന്നും പരാതിക്കാർ പറഞ്ഞു. ഇതിനായി നൽകിയ പണം തിരികെ ആവശ്യപ്പെട്ടപ്പോൾ പ്രതി ഇവരെ ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു. കരമനയിലെ ബാങ്കുവഴിയാണ് പണമിടപാടുകൾ നടത്തിയത്. മലേഷ്യ ആസ്ഥാനമായുള്ള ക്യൂനെറ്റ് എന്ന ഓൺലൈൻ കമ്പനിയുടെ സ്കീമിൽ ചേർത്തായിരുന്നു തട്ടിപ്പ് നടത്തിയത്. പൊലീസ് അന്വേഷണത്തിൽ പ്രതി ഒളിവിലാണെന്ന് കണ്ടെത്തി. പ്രതി മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണെന്നും പൊലീസ് പറഞ്ഞു.
തിരുവനന്തപുരം: സംസ്ഥാനം അതിഗുരുതര സാമ്പത്തിക പ്രതിസന്ധിയിലെന്ന് യുഡിഎഫ് ധവളപത്രം. സംസ്ഥാന സർക്കാരിന്‍റെ ധൂർത്തും അഴിമതിയും മോശം നികുതിപിരിവുമാണ് പ്രശ്നത്തിന്‍റെ കാരണമെന്നാണ് ഇന്ന് വൈകിട്ട്...