9th July 2026

Politics

ചെന്നൈ ∙ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് തമിഴക വെട്രി കഴകം (ടിവികെ) മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. അപകടത്തിൽ സ്വമേധയാ കേസെടുക്കണമെന്നാണ് ആവശ്യം. മധുര...
തിരുവനന്തപുരം∙ രാജ്ഭവന്റെ സ്വന്തം പ്രസിദ്ധീകരണമായ ‘രാജ്ഹംസിലെ’ ലേഖനത്തിലെ ആശയങ്ങളോട് വിയോജിപ്പിച്ച് പ്രകടിപ്പിച്ച് മുഖ്യമന്ത്രി . രാജ്ഭവനിൽ നടന്ന പ്രകാശന ചടങ്ങിലാണ് മുഖ്യമന്ത്രി വിയോജിപ്പറിയിച്ചത്. സർക്കാരിന്റേതിൽ...
ജറുസലം/ന്യൂയോർക്ക് ∙ വെടിനിർത്തലിനുള്ള രാജ്യാന്തര സമ്മർദം തള്ളി ഇസ്രയേൽ തുടരുന്ന കര, വ്യോമ ആക്രമണങ്ങളിൽ 44 പേർ മരിച്ചു. കഴിഞ്ഞ ദിവസം യുഎൻ...
ചെന്നൈ ∙ ദ്രാവിഡ പാർട്ടികൾ അരങ്ങു വാഴുന്ന തമിഴകത്ത് അതേ രാഷ്ട്രീയം പറഞ്ഞ ‘ഐഡിയയും ഇല്ല ഐഡിയോളജിയും ഇല്ല’ എന്നു പറഞ്ഞാണ് ആദ്യം...
ചെന്നൈ ∙ നയിച്ച തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) റാലിയിൽ തിക്കിലും തിരക്കിലുംപെട്ട് 2 പേർ മരിച്ചു. അറുപത് വയസ്സുകാരനായ ഓട്ടോ ഡ്രൈവറാണ് ഒരാൾ....
ചങ്ങനാശേരി∙ എൽഡിഎഫ് സർക്കാരുമായി ബന്ധപ്പെട്ട രാഷ്ട്രീയ നിലപാട് നേരത്തേ വ്യക്തമാക്കിയിട്ടുണ്ടെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ‘രാഷ്ട്രീയ നിലപാട് വളരെ വ്യക്തമായി നേരത്തേ പറഞ്ഞിട്ടുണ്ട്....
വാഷിങ്ടൻ ∙ സുരക്ഷാ സമിതിയില്‍ പാക്കിസ്ഥാൻ പ്രതിരോധമന്ത്രി ഖ്വാജ ആസിഫിന് നാക്കുപിഴ. എഐ, ഇന്ത്യ –പാക്കിസ്ഥാൻ സംഘർഷം എന്നീ കാര്യങ്ങളെ കുറിച്ചു സംസാരിക്കുമ്പോഴായിരുന്നു...
ലഡാക്കിന് സംസ്ഥാന പദവി ആവശ്യപ്പെട്ടു നടന്ന പ്രക്ഷോഭത്തിന്റെ നേതാവ് സോനം വാങ്ചുക് അറസ്റ്റിലായതാണ് ഇന്ന് ദേശീയതലത്തിൽ ശ്രദ്ധേയമായ വാർത്ത. പിടിച്ചെടുത്ത വാഹനം തിരികെ...
തിരുവനന്തപുരം∙ എൽഡിഎഫ് സർക്കാരിന്റെ മൂന്നാംവരവിന് എൻഎസ്എസ് പിന്തുണ ഗുണം ചെയ്യുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി . എല്ലാ ജനവിഭാഗങ്ങളുടെയും പിന്തുണയ്ക്കുള്ള തെളിവാണ് എൻഎസ്എസ്...