20th June 2026

Thiruvannathapuram

പൂരം കലക്കൽ: എം.ആർ.അജിത്കുമാറിനെതിരായ റിപ്പോർട്ട് മുഖ്യമന്ത്രിയുടെ തുടർനടപടിയിൽ ആകാംക്ഷ തിരുവനന്തപുരം∙ തൃശൂർ പൂരം കലങ്ങിയ സംഭവത്തിൽ എഡിജിപി എം.ആർ.അജിത്കുമാറിനു ഗുരുതര വീഴ്ച പറ്റിയെന്ന...
ഡാമുകളുടെ സംഭരണികള്‍ക്ക് ചുറ്റും ബഫര്‍ സോണ്‍: സര്‍വകക്ഷി യോഗം ചേർന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ തിരുവനന്തപുരം ∙ കേരളത്തിലെ ഡാമുകളുടെ സംഭരണികള്‍ക്ക് ചുറ്റും...
ബ്രിട്ടിഷ് യുദ്ധവിമാനം ചരക്കുവിമാനത്തിൽ കയറ്റി കൊണ്ടുപോകാൻ സാധ്യത; അറ്റകുറ്റപ്പണി വൈകുന്നു തിരുവനന്തപുരം∙ സാങ്കേതിക തകരാറിനെത്തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കിയ ബ്രിട്ടിഷ് യുദ്ധവിമാനത്തിന്റെ...
വെളിച്ചെണ്ണ വില ലീറ്ററിന് 400 കടന്നു; 6 മാസത്തിനിടെ വില കൂട്ടിയത് 3 തവണ തിരുവനന്തപുരം ∙ നാളികേര ഉൽപാദനം കുറഞ്ഞതോടെ സംസ്ഥാനത്ത്...
വനിതാ പൊലീസ് ഉദ്യോഗസ്ഥരെ ഫോണിൽ അസഭ്യം പറയുന്ന യുവാവ് അറസ്റ്റിൽ കഴക്കൂട്ടം∙ ഉയർന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥരെയും കഴക്കൂട്ടത്തെ വനിതാ ബറ്റാലിയൻ വനിത...
തിരുവനന്തപുരം വിമാനത്താവളത്തിൽ പക്ഷികളെ തുരത്താൻ ദിവസവും 3 ലക്ഷം രൂപയുടെ പടക്കം; പ്രതിവർഷം 12 കോടി രൂപ! തിരുവനന്തപുരം∙ രാജ്യാന്തര വിമാനത്താവളത്തിൽ ഒരു...
തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷന്‍ ജനമൈത്രി സുരക്ഷാ യോഗം സംഘടിപ്പിച്ചു തിരുവനന്തപുരം∙ മ്യൂസിയം പൊലീസ് സ്റ്റേഷന്‍ ജനമൈത്രി സുരക്ഷാ യോഗം കുന്നുകുഴി വാര്‍ഡിലെ...
കേന്ദ്രീയ വിദ്യാലയങ്ങളുടെ കായിക മാമാങ്കത്തിന് തുടക്കമായി തിരുവനന്തപുരം∙ കേന്ദ്രീയ വിദ്യാലയങ്ങളുടെ എറണാകുളം മേഖലാ കായിക മത്സരങ്ങൾ, കാര്യവട്ടം ലക്ഷ്മീ ഭായി നാഷണൽ കോളജ്...
മാനവികതയെ മഹത്വവൽക്കരിക്കുകയാണ് ആധുനിക വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം: മാർ ജേക്കബ് മുരിക്കന്‍ പെരുവന്താനം ∙ മാനവികതയെ മഹത്വവൽക്കരിക്കുകയാണ് ആധുനിക വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്ന് ബിഷപ്പ് മാർ...
മികച്ച ബ്രാൻഡ് പരസ്യത്തിനുള്ള പൂവച്ചൽ ഖാദർ പുരസ്കാരം മിൽമയ്ക്ക് തിരുവനന്തപുരം ∙ പൂവച്ചൽ ഖാദർ കൾച്ചറൽ ഫോറം ഏർപ്പെടുത്തിയ മികച്ച ബ്രാൻഡ് പരസ്യത്തിനുള്ള...