വോട്ടിങ് മെഷീനിൽ വീണാ ജോർജിന്റെ ചിത്രത്തിന് മാത്രം തെളിച്ചം; ഇത്രയ്ക്ക് സ്വാധീനമോയെന്ന് ആന്റോ ആന്റണി
പത്തനംതിട്ട ∙ ആറന്മുളയിലെ വോട്ടിങ് യന്ത്രത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വീണ ജോര്‍ജിന്റെ ചിത്രത്തിനേ തെളിച്ചമുള്ളൂ എന്നാരോപിച്ച് യുഡിഎഫ് പരാതി നല്കി. മറ്റു സ്ഥാനാർഥികളുടെ...
