വീരമലയിലെ മണ്ണിടിച്ചിൽ: റോഡ് ഉപരോധിച്ച് നാട്ടുകാർ; പ്രതിഷേധത്തിനൊടുവിൽ എല്ലാ വാഹനങ്ങളും കടത്തിവിട്ടു
ചെറുവത്തൂർ ∙ ഭാരവാഹനങ്ങളെ മാത്രം കടത്തിവിടുന്ന സമീപനത്തിൽ പ്രതിഷേധിച്ച് റോഡ് ഉപരോധിച്ച് നാട്ടുകാർ. ഒടുവിൽ കലക്ടർ ഇടപെട്ട് എല്ലാ വാഹനങ്ങളും കടത്തിവിടാൻ ഉത്തരവിട്ടു....
