30th August 2026

Idukki

മൂന്നാർ ∙ റിസോർട്ടുകളിൽനിന്ന് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ ഹരിത കർമസേനാംഗങ്ങൾക്ക് നൽകാതെ ദേശീയപാതയോരത്ത് തള്ളുന്നതായി പരാതി. ദേവികുളം ഇരച്ചിൽ പാറയിൽ പ്രവർത്തിക്കുന്ന റിസോർട്ടുകൾ, ഹോട്ടലുകൾ...
നെടുങ്കണ്ടം∙ കരുണാപുരം പഞ്ചായത്ത്‌ ഓഫിസിന് മുൻപിൽ കർഷകയുടെ കിടപ്പുസമരം. നാലാം വാർഡിൽ ഉൾപ്പെട്ട കോമ്പമുക്ക് -പട്ടയപ്പടി തടത്തിൽ സുശീല രാജനാണ് (60) പ്രതിഷേധം...
ഉപ്പുതറ ∙ മണ്ണിടിച്ചിലിനെ തുടർന്ന് വീട് അപകടാവസ്ഥയിലായി. അയ്യപ്പൻകോവിൽ പഞ്ചായത്തിലെ പരപ്പ് പ്ലാത്തറയിൽ റെജിയുടെ വീടാണ് ഏതുനിമിഷവും തകരുന്ന നിലയിലായത്. മലയോര ഹൈവേയുടെ നിർമാണവുമായി...
നെടുങ്കണ്ടം ∙ കനത്ത മഴയിൽ മണ്ണിടിഞ്ഞ് പൊന്നാമല-മഞ്ഞപ്പാറ റോഡ് അപകടാവസ്ഥയിൽ. ചീരംകുന്നേൽപടിക്ക് സമീപമാണ് സംരക്ഷണഭിത്തി ഉൾപ്പെടെ മണ്ണിടിഞ്ഞുവീണത്. ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം. ചീരംകുന്നേൽ...
മൂലമറ്റം ∙ വൈദ്യുതി നിലയത്തിൽ ഉൽപാദനം നിർത്തിയതോടെ മീൻ പിടിക്കാനായി എത്തിയവർ നിരാശയിൽ മടങ്ങി. കനാലിൽ വെള്ളം വറ്റുമെന്ന് പ്രതീക്ഷിച്ചെങ്കിലും ചൊവ്വാഴ്ച പെയ്ത...
തൊടുപുഴ ∙ ശരണംവിളിയാൽ മണ്ണും മനസ്സും നിറയുന്ന മണ്ഡലകാലം അരികെ. 17നാണ് വൃശ്ചികം ഒന്ന്. ഭക്തിയുടെ പുണ്യകാലത്തെ വരവേൽക്കാൻ ക്ഷേത്രങ്ങൾ ഒരുങ്ങി. മണ്ഡല...
തൊടുപുഴ ∙ ജനറേറ്ററുകളുടെ അറ്റകുറ്റപ്പണികൾക്കായി മൂലമറ്റം വൈദ്യുതിനിലയം അടയ്ക്കുന്നതോട‌െ മൂവാറ്റുപുഴയാറിന്റെ പ്രധാന ഒഴുക്ക് തടസ്സപ്പെടും; 4 ജില്ലകളിലെ ശുദ്ധജലവിതരണ പദ്ധതികളെ ബാധിക്കും. വരുംദിവസങ്ങളിൽ...
കരിമണ്ണൂർ ∙ പഞ്ചായത്ത് പരിധിയിലെ അനധികൃത കൊടിമരങ്ങൾ, പരസ്യ ബോർഡുകൾ, കൊടിതോരണങ്ങൾ, ഹോർഡിങ്ങുകൾ തുടങ്ങിയവ എന്നിവ നീക്കം ചെയ്യുന്നതിനുള്ള നടപടി തുടങ്ങി. ഹൈക്കോടതിയുടെ...
വണ്ണപ്പുറം∙ നെയ്യശേരി–തോക്കുമ്പൻ സാഡിൽ റോഡ് പണിയുമായി ബന്ധപ്പെട്ട് കോട്ടപ്പാറ കൊച്ചുപടിക്കകം റോഡിന്റെ തുടക്കഭാഗത്തുണ്ടായിരുന്ന കോൺക്രീറ്റ് കുത്തിപ്പൊളിച്ചു കളഞ്ഞിട്ട് മാസങ്ങൾ കഴിഞ്ഞു. പല തവണ...
രാജാക്കാട്∙ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഒഴിവുള്ള എച്ച്എസ്‌ടി ഇംഗ്ലിഷ് തസ്തികയിൽ നിയമനം നടത്തുന്നതിനുള്ള അഭിമുഖം 17ന് 11ന് സ്കൂൾ ഓഫിസിൽ നടത്തും.  വെള്ളിയാമറ്റം∙...