മൂന്നാർ ∙ റിസോർട്ടുകളിൽനിന്ന് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ ഹരിത കർമസേനാംഗങ്ങൾക്ക് നൽകാതെ ദേശീയപാതയോരത്ത് തള്ളുന്നതായി പരാതി. ദേവികുളം ഇരച്ചിൽ പാറയിൽ പ്രവർത്തിക്കുന്ന റിസോർട്ടുകൾ, ഹോട്ടലുകൾ എന്നിവിടങ്ങളിൽനിന്നുള്ള ഭക്ഷണാവശിഷ്ടങ്ങളും പ്ലാസ്റ്റിക്കും ഉൾപ്പെടെയുള്ള മാലിന്യങ്ങളാണ് കൊച്ചി-ധനുഷ്കോടി ദേശീയപാതയോരത്ത് വൻതോതിൽ തള്ളുന്നത്.
ദേവികുളം പഞ്ചായത്തിൽനിന്നുള്ള ഹരിതകർമ സേനാംഗങ്ങളുടെ നേതൃത്വത്തിൽ മേഖലയിൽ മാലിന്യ സംവരണം ഊർജിതമായി നടത്തുന്നുണ്ടെങ്കിലും പ്ലാസ്റ്റിക് ഉൾപ്പെടെയുളളവ തരംതിരിക്കുന്നതിനുള്ള മടി കാരണം സമീപത്തെ പാതയോരത്ത് തള്ളുകയാണ് ചെയ്യുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

