മൂലമറ്റം ∙ വൈദ്യുതി നിലയത്തിൽ ഉൽപാദനം നിർത്തിയതോടെ മീൻ പിടിക്കാനായി എത്തിയവർ നിരാശയിൽ മടങ്ങി. കനാലിൽ വെള്ളം വറ്റുമെന്ന് പ്രതീക്ഷിച്ചെങ്കിലും ചൊവ്വാഴ്ച പെയ്ത ശക്തമായ മഴയിൽ പുഴയിൽ ജലനിരപ്പ് ഉയർന്നത് വെല്ലുവിളിയായി. ഇന്നലെ മീൻ പിടിക്കാനായി എത്തിയവരിൽ ഏറെയും നിരാശയോടെയാണ് മടങ്ങിയത്.
എന്നാൽ ചൊവ്വാഴ്ച രാത്രി വല കെട്ടിയവർക്ക് മീൻ ലഭിച്ചു. വരും ദിവസങ്ങളിൽ കനാലിലെ ജലനിരപ്പ് താഴുന്നതിനായി കാത്തിരിക്കുകയാണ് നാട്ടുകാർ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

