10th October 2026

Alappuzha

ചേർത്തല താലൂക്ക് ഓഫീസിലെ അറ്റൻഡറും കേരള റവന്യൂ ഡിപ്പാർട്ട്മെന്റ് സ്റ്റാഫ് അസോസിയേഷൻ ചേർത്തല മേഖലാ പ്രസിഡന്റുമായ രാജേഷ് ഖന്നയെ 71 കിലോമീറ്ററിലധികം അകലെയുള്ള...
ആലപ്പുഴ നൂറനാട് ലെപ്രസി സാനിറ്റോറിയത്തിൽ രോഗികളിൽ നിന്ന് ചികിത്സയ്ക്കായി കൈക്കൂലി ഈടാക്കിയ ഫിസിയോതെറാപ്പിസ്റ്റിനെ വിജിലൻസ് അറസ്റ്റ് ചെയ്തു. എൻഎച്ച്എം കരാർ ജീവനക്കാരനും കായംകുളം...
രാഷ്ട്രീയവും നിയമപരവുമായ നിരവധി നിർണായക സംഭവവികാസങ്ങൾക്ക് സാക്ഷ്യം വഹിച്ചുകൊണ്ട് ഇന്നത്തെ പ്രധാന വാർത്തകൾ പുറത്തുവരുന്നു. രാജ്യത്ത് ഏറെ ചർച്ചയായ പരീക്ഷാ നിയമഭേദഗതി ബിൽ...
സംസ്ഥാനത്ത് വലിയ കോലാഹലത്തിന് വഴിവെച്ച പിഎസ്‌സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് ഔദ്യോഗികമായി എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തു. ഐജി അജീതാ ബേഗത്തിന്റെ നേതൃത്വത്തിലുള്ള...
ഓണക്കാലത്തെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി റെയിൽവേ പ്രഖ്യാപിച്ച ഹുബ്ബള്ളി – കോട്ടയം – ഹുബ്ബള്ളി പ്രത്യേക സർവീസുകളുടെ ടിക്കറ്റ് ബുക്കിംഗ് നാളെ അതായത് ജൂലൈ...
ചെസ് അസോസിയേഷന്റെ നേതൃത്വത്തിൽ ജില്ലയിലെ യുവ പ്രതിഭകൾക്കായി ചെസ് മത്സരം സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 2ന് രാവിലെ 10 മണി മുതൽ കോമളപുരം ലൂഥറൻ...
ആലപ്പുഴയിൽ നടന്ന അഖിൽ വധക്കേസിലെ പ്രതികളെ കോടതി റിമാൻഡ് ചെയ്തു. ആദിക്കാട്ടുകുളങ്ങര കണ്ടിനേത്ത് വീട്ടിൽ ഷെൽജൂഖ് (34), ഓച്ചിറ ഞക്കനാൽ അനന്തുഭവനിൽ അനന്തു...
കൊച്ചിയിൽ ഹൈവേയിലൂടെ പണവുമായി സഞ്ചരിക്കുന്ന വാഹനങ്ങൾ ലക്ഷ്യമിട്ട് കൊള്ള നടത്താൻ ഒത്തുകൂടിയ അഞ്ച് അംഗ സംഘത്തെ അങ്കമാലി പോലീസ് അറസ്റ്റ് ചെയ്തു. ഞാറയ്ക്കൽ...
ആലപ്പുഴയിൽ ഏറെ കോലാഹലങ്ങൾ സൃഷ്ടിച്ച വയോധികയുടെ കൊലപാതക കേസിൽ നിർണായക കോടതി വിധി. ചിന്നമ്മ എന്നറിയപ്പെടുന്ന ഏലിയമ്മ ടീച്ചറെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ...
ഓണാട്ടുകരയുടെയും ആറന്മുളയുടെയും സമ്പന്നമായ സാംസ്കാരിക പൈതൃകം ഒത്തുചേരുന്ന കാഴ്ചയാണ് ഇത്തവണയും ചെന്നിത്തല പള്ളിയോടത്തിന്റെ ആറന്മുളയിലേക്കുള്ള യാത്ര. വള്ളസദ്യയിലും ഉത്തൃട്ടാതി ജലമേളയിലും പങ്കെടുക്കാൻ ഏറ്റവും...