ചെസ് അസോസിയേഷന്റെ നേതൃത്വത്തിൽ ജില്ലയിലെ യുവ പ്രതിഭകൾക്കായി ചെസ് മത്സരം സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 2ന് രാവിലെ 10 മണി മുതൽ കോമളപുരം ലൂഥറൻ ഹൈസ്കൂളിലാണ് ജില്ലാ അണ്ടർ 19 ഓപ്പൺ ആൻഡ് ഗേൾസ് ചെസ് ചാംപ്യൻഷിപ്പ് നടക്കുന്നത്.
വിദ്യാർത്ഥികൾക്കും കായിക താരങ്ങൾക്കും തങ്ങളുടെ കഴിവുകൾ തെളിയിക്കാനുള്ള മികച്ച അവസരമാണ് ഈ ടൂർണമെന്റ്. മത്സരവുമായി ബന്ധപ്പെട്ട
കൂടുതൽ വിവരങ്ങൾക്കായി സംഘാടകരെ ബന്ധപ്പെടാവുന്നതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

