അമേരിക്കയിലെ ഔദ്യോഗിക ജീവിതം അവസാനിപ്പിച്ച് പ്രിൻ്റ് ഹാരിയും മേഗൻ മാർക്കലും യുകെയിലേക്ക് തിരിച്ചുവരുമെന്ന് റിപ്പോർട്ടുകൾ. രാജകൊട്ടാരവുമായി യാതൊരുവിധ മുൻകൂട്ടിയുള്ള ചർച്ചകളും നടത്താതെയാണ് ഈ...
international
നേപ്പാളിലെ ഭോട്ടെ കോശി നദിയിലുണ്ടായ ശക്തമായ മിന്നൽപ്രളയത്തിൽ എട്ടു പേരുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചു. സംഭവത്തിൽ നിരവധി പേരെ കാണാതായിട്ടുമുണ്ട്. ടിബറ്റൻ അതിർത്തി...
ന്യൂയോർക്കിൽ ആർ.എസ്.എസ്. മേധാവി മോഹൻ ഭാഗവത് പങ്കെടുക്കുന്ന മാഡിസൻ സ്ക്വയർ ഗാർഡനിലെ പൊതുപരിപാടിക്കെതിരെയുള്ള മേയർ സൊഹ്റാൻ മംദാനിയുടെ നിലപാടിനെതിരെ ബി.ജെ.പി. രംഗത്ത്. ഒരു...
അമേരിക്കയിലെ ഉയര്ന്ന ശമ്പളത്തേക്കാളും ഇന്ത്യയിലെ ചെറിയ ശമ്പളത്തിലാണ് കൂടുതല് പണം സമ്പാദിക്കാന് കഴിഞ്ഞിരുന്നതെന്ന് വെളിപ്പെടുത്തി എന്ആര്ഐ യുവാവ് രംഗത്ത്. കഴിഞ്ഞ 15 വര്ഷമായി...
അമേരിക്കയിലേക്ക് പ്രവേശനം തേടുന്ന യാത്രക്കാർക്ക് മേൽ കൂടുതൽ കർശന നിയന്ത്രണങ്ങളുമായി യുഎസ് ഭരണകൂടം രംഗത്തെത്തി. കുടിയേറ്റ നിയന്ത്രണ നടപടികളുടെ ഭാഗമായിട്ടാണ് ഈ പുതിയ...
ന്യൂയോർക്ക്: ടെന്നീസ് ലോകത്തെ പ്രമുഖ താരങ്ങളായ നൊവാക് ജൊകോവിചും സൂപ്പർതാരം ആര്യാന സബലെങ്കയും യുഎസ് ഓപ്പൺ മിക്സഡ് ഡബിൾസ് ആദ്യ റൗണ്ടിൽ അട്ടിമറിക്കപ്പെട്ടു....
ഇറാനെതിരെ അമേരിക്ക പ്രഖ്യാപിച്ച സാമ്പത്തിക ഉപരോധ നടപടികൾ വിപണി പ്രതീക്ഷിച്ചതിനേക്കാൾ സൗമ്യമാണെന്ന വിലയിരുത്തലുകൾ സജീവമാകുന്നു. സാമ്പത്തിക മേഖലയിൽ കൂടുതൽ കടുത്ത ഉപരോധങ്ങൾ ഉണ്ടാകുമെന്നാണ്...
പ്രധാനപ്പെട്ട സമുദ്രപാതയായ ഹോര്മുസ് തുറക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ നിബന്ധനകള് മുന്നോട്ടുവെച്ച് ഇറാന്. ജലപാത വീണ്ടും തുറക്കുന്നതിന് ജൂണില് ഒപ്പുവച്ച ധാരണാപത്രത്തിലെ വ്യവസ്ഥകള് അമേരിക്ക...
ന്യൂയോർക്കിലെ സെൻട്രൽ പാർക്കിൽ വെച്ച് സഹപ്രവർത്തകയെ ചുംബിക്കുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്ന് പ്രമുഖ അഭിഭാഷകനായ നഥാനിയേൽ കുള്ളർട്ടൺ നിയമ സ്ഥാപനമായ...
ഒട്ടാവയിൽ നിന്നുള്ള റിപ്പോർട്ട് അനുസരിച്ച്, 20 ബില്യൻ യുഎസ് ഡോളർ (ഏകദേശം 1.6 ലക്ഷം കോടി രൂപ) മൂല്യമുള്ള എഴുന്നൂറോളം അമേരിക്കൻ ഉൽപന്നങ്ങൾക്ക്...
