5th October 2026

Health

ഓരോ വർഷവും മെയ് 28-ാം തീയതി ലോക രക്താർബുദ ദിനമായി ആചരിക്കുന്നു. ഈ രോഗാവസ്ഥയെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കുന്നതിലൂടെ രോഗികൾക്കും അവർക്ക് പരിചരണം നൽകുന്നവർക്കും...
ദില്ലിയിൽ പ്രവർത്തിക്കുന്ന ആയുഷ്മാൻ ആരോഗ്യ മന്ദിറുകളിലെ (മുമ്പ് മൊഹല്ല ക്ലിനിക്കുകൾ) ഡോക്ടർമാർക്കും ആരോഗ്യപ്രവർത്തകർക്കും കഴിഞ്ഞ മൂന്ന് മാസമായി വേതനം ലഭിച്ചില്ല. ഫെബ്രുവരി, മാർച്ച്,...
പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ബി ആൻഡ് സി ബ്ലോക്കിൽ നടത്തിവരുന്ന അറ്റകുറ്റപ്പണികൾക്കെതിരെ വ്യാപക പ്രതിഷേധം ഉയരുന്നു. കെട്ടിടത്തിന്റെ ബലക്ഷയം പരിഹരിക്കാൻ ലക്ഷ്യമിട്ട് നടത്തിയ...
ബംഗ്ലാദേശിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ആറ് നവജാതശിശുക്കൾ ദാരുണമായി മരിച്ചു. അദ്–ദിൻ ആശുപത്രി വാർഡിൽ ചികിത്സയിലായിരുന്ന, ജനിച്ച് ഒരു ദിവസം മുതൽ മൂന്നുദിവസം...
കണ്ണിനുള്ളിലും ചുറ്റിലും അനുഭവപ്പെടുന്ന അസ്വസ്ഥതകളും ചൊറിച്ചിലും കാരണം നമ്മളിൽ പലരും അറിയാതെ തന്നെ കണ്ണുകൾ ശക്തിയായി തിരുമ്മാറുണ്ട്. എന്നാൽ നിസ്സാരമെന്ന് കരുതി ചെയ്യുന്ന...
കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള മിനിരത്ന പൊതുമേഖല സ്ഥാപനമായ എച്ച്എൽഎൽ ലൈഫ്കെയർ ലിമിറ്റഡ് മെൻസ്ട്രൽ കപ്പുകളുടെ വാർഷിക ഉൽപാദന ശേഷി 50 ലക്ഷമായി...
ബെംഗളൂരു നഗരത്തിൽ എബോള വൈറസ് ബാധ സംശയിച്ച് നിരീക്ഷണത്തിലായിരുന്ന ഉഗാണ്ടൻ സ്വദേശിനിയുടെ പരിശോധനാഫലം നെഗറ്റീവ്. രോഗലക്ഷണങ്ങളായ കടുത്ത ശരീരവേദനയെത്തുടർന്ന് നഗരത്തിലെ സർക്കാർ ആശുപത്രിയിൽ...
ഇന്ത്യൻ റെയിൽവേ ശൃംഖലകളിൽ വിതരണം ചെയ്യപ്പെടുന്ന ഭക്ഷണത്തിന്റെ നിലവാരവും ശുചിത്വവും സംബന്ധിച്ച് യാത്രക്കാർക്കിടയിൽ നിലനിൽക്കുന്ന ആശങ്കകൾ വീണ്ടും ചർച്ചയാകുന്നു. ട്രെയിൻ യാത്രയ്ക്കിടയിൽ ലഭിക്കുന്ന...
രാവിലെ ഉണരുമ്പോൾ അനുഭവപ്പെടുന്ന അമിതമായ തളർച്ചയും, ആവശ്യത്തിന് വിശ്രമിച്ചിട്ടും മാറാത്ത ശാരീരികക്ഷീണവും പലരും നിസ്സാരമായി തള്ളിക്കളയാറുണ്ട്. ജോലിയുടെ സമ്മർദ്ദം മൂലമുള്ള ആലസ്യം മാത്രമാണെന്ന്...
ആഫ്രിക്കൻ രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ, ബെംഗളൂരു രാജ്യാന്തര വിമാനത്താവളത്തിൽ ഉയർന്ന എബോള ഭീതി ഒഴിഞ്ഞു. ഉഗാണ്ടയിൽ നിന്ന് ബെംഗളൂരുവിൽ...