‘സ്വർണം ചെമ്പു പാളിയായി, ഉരുക്കിയ സ്വർണത്തിന്റെ ബാക്കി നൽകിയില്ല’:ഗൗരവമുള്ള ക്രമക്കേടെന്ന് ഹൈക്കോടതി
കൊച്ചി ∙ ശബരിമല ദ്വാരപാലക ശിൽപങ്ങളിലെ സ്വർണം പൂശിയ ചെമ്പുപാളികൾക്കു പുറമെ ശ്രീകോവില്‍ വാതിലിന്റെയും വശങ്ങളിലെയും ചെമ്പുപാളികള്‍ സ്വർണം പൂശുന്നതിൽ ക്രമക്കേട് നടന്നിട്ടുണ്ടന്ന്...
