സ്വർണവില വീണ്ടും താഴ്ന്നിറങ്ങുന്നു. കേരളത്തിൽ പവന് ഇന്ന് 1,280 രൂപ കുറഞ്ഞ് വില 90,680 രൂപയായി.
ഗ്രാമിന് 160 രൂപ പിന്നോട്ടിറങ്ങി 11,335 രൂപയും. രാജ്യാന്തര വില ഔൺസിന് 71 ഡോളർ ഇടിഞ്ഞ് 4,009 ഡോളറിലാണ് ഇപ്പോഴുള്ളത്.
ഒരുവേള 4,005 വരെ താഴ്ന്നിരുന്നു. കേരളത്തിൽ വരുംദിവസങ്ങളിലും വില കുറയുമെന്ന സൂചനയാണ് ‘നിലവിലെ’ ട്രെൻഡ് നൽകുന്നത്.
യുഎസിൽ
.
ഡിസംബറിലാണ് യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ അടുത്തയോഗം. കഴിഞ്ഞ യോഗത്തിന്റെ മിനിറ്റ്സ് വൈകാതെ പുറത്തുവരും.
പലിശയുടെ ഭാവി സംബന്ധിച്ച നിർണായക സൂചന ഇതിൽ നിന്നുതന്നെ ലഭിക്കും. ഇതു സംബന്ധിച്ച
നിലവിലെ വിലയിടിവിനു കാരണം.
ഗ്രാമിന് 130 രൂപ കുറഞ്ഞ് 9,370 രൂപയാണ് സംസ്ഥാനത്ത് 18 കാരറ്റ് സ്വർണവില.
വെള്ളിക്ക് 2 രൂപ കുറഞ്ഞ ഗ്രാമിന് 165 രൂപ. മറ്റു ചില വ്യാപാരികൾ 18 കാരറ്റിന് നൽകിയ വില 130 രൂപ കുറച്ച് 9,325 രൂപയാണ്.
വെള്ളിക്കുവില 170ൽ നിന്ന് 163 രൂപയിലേക്കും കുറഞ്ഞു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

