സ്വാഭാവിക റബർ വിലയുടെ തകർച്ച അനുദിനം തുടരുന്നു. ആർഎസ്എസ്-4 ഇനത്തിന് റബർ ബോർഡ് നിശ്ചയിച്ച വില കിലോയ്ക്ക് 200 രൂപയിലെത്തി.
ഇക്കഴിഞ്ഞ ഓഗസ്റ്റിൽ വില 250 രൂപയ്ക്കടുത്ത് എത്തിയിരുന്നു. Also Read കൊച്ചി കപ്പൽശാലയുടെ 5% ഓഹരി വിൽക്കാൻ സർക്കാർ; ഓഹരിക്ക് വില 1,540 രൂപ, വിൽപന നാളെയും മറ്റന്നാളും ഏതാണ്ട് ഒന്നര ദശാബ്ദത്തിന്റെ ഇടവേളയ്ക്ക് ശേഷമായിരുന്നു റബർ വില വീണ്ടും 240 രൂപ ഭേദിച്ചത്.
കുരുമുളക് വിലയും തുടർച്ചയായി ഇടിയുകയാണ്. 300 രൂപ കൂടി താഴ്ന്ന് വില 63,200 രൂപയായി.
ഇഞ്ചി, കുരുമുളക്, കാപ്പിക്കുരു വിലകളിൽ മാറ്റമില്ല. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ അങ്ങാടി വിലനിലവാരം ഇങ്ങനെ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

