
ബാദുഷ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബാദുഷയും മഞ്ജു ബാദുഷയും ആദ്യമായി ഒരു ഹ്രസ്വചിത്രം നിര്‍മിക്കുന്നു, ‘സിനിമാലോകം’ എന്ന് പേരിട്ടിരിക്കുന്ന ഈ ചെറിയ സിനിമയില്‍ ആസാദ് കണ്ണാടിക്കല്‍ നായകനായി അഭിനയിക്കുന്നു നായികയായി രജനി രാജഗോപാല്‍ എത്തുന്നു. സിനിമാലോകത്തുള്ളവരുടെ ജീവിതം ആസ്പദമാക്കി ആസാദ് കണ്ണാടിക്കല്‍ കഥ എഴുതിയ ഈ ചെറിയ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഷൈന്‍ ടോം ചാക്കോയാണ് റിലീസ് ചെയ്തത്
സംവിധാനം: സായി പ്രിയന്, ക്യാമറ: എല്‍ബന്‍ കൃഷ്ണ , കഥ: ആസാദ് കണ്ണാടിക്കല്‍, തിരക്കഥ: മനോജ് ഇലവുങ്കല്‍, എഡിറ്റിംഗ്: രജീഷ് ഗോപി, കലാസംവിധാനം: അജയ് മാങ്ങാട്, ബിജിഎം: സാജന് കെ റാം, മേക്കപ്പ്: റബീഷ് ബാബു, കോസ്റ്റിയൂം ഡിസൈനര്‍: റംസീന ആസാദ്, പ്രൊ:കണ്ട്രോളര്: സുജിത് സഹദേവന്, പ്രൊ: എക്സിക്യൂട്ടീവ്: കാര്‍ത്തിക്ക് ഒളോപ്പാറ, കളറിസ്റ്റ്: ഹരി ജി നായര്‍, സ്റ്റില്‍സ്: അരുണ്‍ രവീന്ദ്രന്, അഭിനേതാക്കള്‍: ആസാദ് കണ്ണാടിക്കല്‍, വിജയന് കാരന്തൂര്‍, സി ടി കബീര്‍, ഷഹീര്‍ വടക്കേവീട്ടില്‍, മനാഫ് ചെറിയകം, രജനി രാജഗോപാല്‍, ബേബി നയോണിക, അനുപമ ,വി പി, സ്വാതി, ഐശ്വര്യ, നന്ദന.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]